Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പാമ്പ് മാറ്റങ്ങൾക്കൊണ്ടും ദിനം വ്യത്യസ്തമായിരിക്കും.
Todays Horoscope : ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പാമ്പ് മാറ്റങ്ങൾക്കൊണ്ടും ദിനം വ്യത്യസ്തമായിരിക്കും.വെള്ളിയാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും.Horoscope Today 02 August 2024: വെള്ളിയാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും.
ഇന്ന് നിങ്ങള്‍ക്ക് നല്ല അവസരം ലഭിക്കും, സാമ്പത്തിക രംഗത്ത് ഭാഗ്യം തെളിയും, ജോലിക്കാര്‍ ഇന്ന് ഓഫീസ് ജോലികളില്‍ കൂടുതൽ ശ്രദ്ധിക്കുക.കന്നി : രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല ദിനം, വലിയ വിജയം നേടാനാകും, പ്രശസ്തി വര്‍ദിക്കും, പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് ലാഭമുണ്ടാകും, കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കോപം നിയന്ത്രിക്കുക.
Daily Horoscope For Today Horoscope On 02 August Horoscope In Malayalam Astrology Zodiac Signs
Malaysia Latest News, Malaysia Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Horoscope: ഇന്ന് ഇവരുടെ ഭാഗ്യം തെളിയും; സന്തോഷവും സമൃദ്ധിയുമുണ്ടാകും, രാശിഫലം അറിയാംഇന്ന് ജൂലൈ 18 വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച വിഷ്ണുവിനെയാണ് ആരാധിക്കുന്നത്. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മോചനം നേടുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
Read more »
Horoscope Today: ഈ രാശികൾക്ക് ഇന്ന് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകും, സമ്പത്ത് വർധിക്കും; രാശിഫലംവേദ ജ്യോതിഷ പ്രകാരം 12 രാശികളെയും ഭരിക്കുന്നത് ഒരോരോ ഗ്രഹങ്ങളാണ്. ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്.
Read more »
Gold Rate Today: റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം സ്വർണവില താഴേക്ക്; ഇന്നത്തെ സ്വർണവില അറിയാംസ്വർണവില കുറഞ്ഞു
Read more »
Kerala Lottery Result Today: കാരുണ്യ KR 661 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാഗ്യവാന്മാരെ അറിയാം...ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
Read more »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്; 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്
Read more »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്
Read more »