Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം

Kolkata Doctor Rape Murder Case News

Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം
Doctors Protestകൊൽക്കത്തഡോക്ടർമാരുടെ പ്രതിഷേധം
  • 📰 Zee News
  • ⏱ Reading Time:
  • 28 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം Kolkata doctor rape murder case doctors protest on jantar mantar delhi

Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം

ശനിയാഴ്ച രാത്രി 10 മുതൽ പത്തര വരെ പ്രതിഷേധിക്കണമെന്ന് സമൂഹമാധ്യമമായ എക്സിൽ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു. പോലീസ് വിലക്ക് ലംഘിച്ച് പ്രതിഷേധം തുടരാൻ തന്നെയാണ് ഡോക്ടർമാരുടെ തീരുമാനം. ന്യൂഡൽഹി ഡിസിപി ഉൾപ്പെടെ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ സഹകരിച്ചില്ല. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ രണ്ടം​ഗ സമിതിയാണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ജീവക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദേശം നൽകി.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Doctors Protest കൊൽക്കത്ത ഡോക്ടർമാരുടെ പ്രതിഷേധം

Malaysia Latest News, Malaysia Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kolkata Rape Murder Case में फिर सामने आया नया VIDEO, देखने वालों का हिल जाएगा दिलKolkata Rape Murder Case में फिर सामने आया नया VIDEO, देखने वालों का हिल जाएगा दिलKolkata Rape Murder Case: Another video surfaced again in Kolkata Rape Murder Case, Kolkata Rape Murder Case में फिर सामने आया एक और VIDEO, देखने वालों का हिल जाएगा दिल
Read more »

Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംKolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
Read more »

Kolkata Doctor Rape and Murder Case | Mamata Banerjee: আঘাত করলে আমি হয়ে যাই টর্নেডো, সাইক্লোন!Kolkata Doctor Rape and Murder Case | Mamata Banerjee: আঘাত করলে আমি হয়ে যাই টর্নেডো, সাইক্লোন!CM Mamata Banerjee attacks opposition Kolkata Doctor Rape and Murder Case
Read more »

Kolkata Doctor Rape and Murder Case: জেকিল এবং হাইডের মতো আচরণ করছেন মুখ্যমন্ত্রী!Kolkata Doctor Rape and Murder Case: জেকিল এবং হাইডের মতো আচরণ করছেন মুখ্যমন্ত্রী!Governor CV Ananda Bose attacks CM Mamata Banerjee in Kolkata Doctor Rape and Murder Case
Read more »

Kolkata Doctor Rape and Murder Case: দেশ জুড়ে কর্মবিরতির ডাক! ২৪ ঘণ্টা বন্ধ সমস্ত OPD, রোগী ভোগান্তি চলছেইKolkata Doctor Rape and Murder Case: দেশ জুড়ে কর্মবিরতির ডাক! ২৪ ঘণ্টা বন্ধ সমস্ত OPD, রোগী ভোগান্তি চলছেইKolkata rg kar Doctor Rape and Murder Case IMA called 24-hour nationwide strike underway
Read more »

Kolkata Doctor Case: जूनियर डॉक्टर के साथ हुआ था सामूहिक दुष्कर्म, शव की ऑटोप्सी रिपोर्ट से हुआ खुलासाKolkata Doctor Case: जूनियर डॉक्टर के साथ हुआ था सामूहिक दुष्कर्म, शव की ऑटोप्सी रिपोर्ट से हुआ खुलासाKolkata Doctor Case: जूनियर डॉक्टर के साथ हुआ था सामूहिक दुष्कर्म, शव की ऑटोप्सी रिपोर्ट से हुआ खुलासा Kolkata doctor rape-murder Autopsy report indicates multiple penetrations injuries
Read more »



Render Time: 2025-02-23 14:36:31