Kerala Temparature Updates: 2024 ഏപ്രിൽ 14,17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആവശ്യത്തിന് വേനൽ മഴ അനുഭവപ്പെട്ടിരുന്നു എങ്കിലും മറ്റു ജില്ലകളിൽ മഴ താരതമ്യേന കുറവായിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരും. ഏപ്രിൽ 17 വരെ 11 കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം എറണാകുളം മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില സാധാരണ നിലയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
Malaysia Latest News, Malaysia Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read more »
जम्मू-हिमाचल और उत्तराखंड में बर्फबारी-ओले की संभावना: MP-राजस्थान में आज भी बारिश; तीन राज्यों में तापमान ...IMD Weather Forecast State Wise Update; Follow Jammu Kashmir, Himachal Pradesh, Uttarakhand snowfall, Delhi, Punjab, Haryana, Rajasthan, Bihar, Jharkhand, Madhya Pradesh, Maharashtra Forecast Alert Latest Updates On Dainik Bhaskar.
Read more »
Weather Update: दिल्ली-NCR में बूंदाबांदी से बदला मौसम, आज इन राज्यों में बारिश का अलर्टWeather Update: कल यानी रविवार को हुई हल्की बारिश ने दिल्ली-एनसीआर के मौसम में हल्की ठंडक की मौजूदगी दर्ज कराई है, जिससे लोगों ने भीषण गर्मी में राहत की सांस ली है.
Read more »
Weather Update : मौसम विभाग का नया Prediction, 2 घंटे में 13 जिलों में होगी झमाझम बारिशWeather Update : मौसम विभाग का अभी-अभी नया Prediction आया है। सिर्फ 2 घंटे में राजस्थान के 13 जिलों में झमाझम बारिश होने की संभावना है। इसके साथ ही 40 KMPH की गति हवाएं चलेंगी।
Read more »
Weather update: राजस्थान में यहां हुई झमाझम बारिश, 18 जिलों में आंधी-बारिश का यलो अलर्टRajasthan Weather update : राजस्थान में पश्चिमी विक्षोभ का असर जारी है। रविवार को कई जिलों में आंधी- बारिश की गतिविधियां जारी रही। बीकानेर में सबसे अधिक 17 मिलीमीटर बारिश दर्ज की गई। संगरिया में तीन और चूरू में 2.4 मिलीमीटर बारिश हुई।
Read more »
‘खेलकूद बच्चों का मौलिक अधिकार’, हाईकोर्ट ने सरकार को दिया स्कूलों से जुड़ा एक बड़ा आदेशKerala News: हाईकोर्ट ने कहा है कि खेलने के लिए सरकार को सभी स्कूलों में खेलने के ग्राउंड में विस्तार करने के आदेश दिए हैं।
Read more »