IPL 2024 Playoffs qualification scenario: അവസാന മത്സരത്തിൽ ലക്നൌവിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത് ആർസിബിയ്ക്ക് ഗുണകരമായി മാറി.
ലക്‌നൗ വിജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ആർസിബി യ്ക്ക് കൈവിട്ടു പോകുമായിരുന്നു.Double Rajaygoa
Double Rajayoga: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾDream interpretation: ഈ അഞ്ച് കാര്യങ്ങൾ സ്വപ്നം കണ്ടോ? ആരോടും പറയരുത്; ജീവിതത്തിൽ ഇനി ഉയർച്ചയും നേട്ടങ്ങളും മാത്രംGuru Uday: 12 വർഷത്തിന് ശേഷം വ്യാഴ ഉദയത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകുംNavapancham Rajayoga: നവപഞ്ചമ യോഗം: ഈ മാസം മുതൽ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ മാത്രം, നിങ്ങളും...
ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത ശക്തമായി നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെട്ടത് ആർസിബിയുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. ലക്‌നൗവിനെതിരെ 19 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. ലക്‌നൗ വിജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ആർസിബിയ്ക്ക് കൈവിട്ടു പോകുമായിരുന്നു. കാരണം ജയം ലക്‌നൗവിന് 14 പോയിന്റുകൾ സമ്മാനിക്കുമായിരുന്നു. വീണ്ടും ഒരു മത്സരം കൂടി അവശേഷിക്കുന്നതിനാൽ 16 പോയിന്റുകൾ നേടാൻ ലക്‌നൗവിന് അവസരമുണ്ടായിരുന്നു. എന്നാൽ പരാജയപ്പെട്ടതോടെ ആർസിബി ആദ്യ കടമ്പ കടന്നു കഴിഞ്ഞു. ആർസിബിയും എൽഎസ്ജിയും 14 പോയിന്റുകളുമായി ഫിനിഷ് ചെയ്താൽ ആർസിബിയ്ക്ക് റൺ റേറ്റിന്റെ ആനുകൂല്യത്തിൽ ലക്‌നൗവിനെ മറികടക്കാനാകും. ആർസിബിയ്ക്ക് +0.387 ആണ് റൺ റേറ്റ്. ലക്‌നൗവിനാകട്ടെ -0.787 റൺ റേറ്റാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKozhikode Ambulance Accident: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി രോഗിക്ക് ദാരു...Surya Gochar 2024: 30 ദിവസത്തേക്ക് ഈ രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ മാത്രം!Summer Weight Loss Diet: വേനൽക്കാലത്തെ ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ശരീരഭാരം കുറയ്ക്കാൻ മ...
RCB CSK ഐപിഎൽ 2024 ആർസിബി ചെന്നൈ
Malaysia Latest News, Malaysia Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
IPL 2024 Points Table: दिल्ली की जीत ने दिलचस्प बनाया प्लेऑफ की रेस, नंबर 3 और नंबर 4 के लिए ऐसे बदला समीकरणIPL 2024 Points Table: IPL 2024: दिल्ली की जीत से प्वाइंट्स टेबल में हलचल
Read more »
'बॉक्समधून बसून खेळाबद्दल बोलणे सोपे, पण..', विराट कोहलीने स्ट्राईक रेटवरुन कोणाला सुनावलं?Virat Kohli IPL 2024 : IPL 2024 च्या हंगामात गुजरात टायटन्स आणि रॉयल चॅलेंजर्स बंगळुरूच्या सामन्यात विराटने दमदार खेळी खेळली. त्यानंतरही विराट कोहली कोणावर वैतागला?
Read more »
Rohit Sharma: আবার অঝোরে কাঁদলেন ভারত অধিনায়ক! মুম্বইয়ের রাজাকে দেখে চোখে জল তাঁদেরও...Rohit Sharma looks breaks in tears in MI vs SRH IPL 2024
Read more »
SRH vs LSG: '10 ओवर से कम में तो...', LSG के खिलाफ तूफानी जीत के बाद कप्तान पैट कमिंस के बयान ने विरोधी टीमों में मचाई खलबलीPat Cummins Statement on SRH beat LSG IPL 2024
Read more »
SRH vs LSG LIVE Score, IPL 2024: केएल राहुल ने जीता टॉस, लखनऊ करेगी पहले बल्लेबाजीHyderabad vs Lucknow IPL 2024 LIVE Score:
Read more »
GT vs CSK Live Score, IPL 2024: ऋतुराज गायकवाड़ ने जीता टॉस, गुजरात को मिला पहले बल्लेबाजी करने का न्योताGT vs CSK Live Cricket Score, IPL 2024:
Read more »