Iran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
Iran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം
ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിന് പകരം കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Iran Air Strike On Israel Iran-Israel Air Strike
Malaysia Latest News, Malaysia Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Iran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയുംKozhikode Native in Israel ship: എംഎസ്സി കമ്പനിയിലാണ് പത്തുവർഷമായി ശ്യാംനാഥ് ജോലി ചെയ്യുന്നത്
Read more »
Iran-Israel War: कैसे Missiles को मार गिराता है Israel का भीषण Iron Dome Systemस्थिति पर चर्चा के लिए संयुक्त राष्ट्र सुरक्षा परिषद रविवार शाम को बैठक करेगी.
Read more »
Israel-Iran War Latest News: Israel और US का Attack को लेकर बड़ा बयान आया सामने!अमेरिका, कनाडा, संयुक्त राष्ट्र, जर्मनी आदि देशों ने इजराइल पर ईरान के हवाई हमले की निंदा की है...
Read more »
Iran Israel War News: ईरान-इजरायल हमले को लेकर अमेरिका ने बुलाई बैठकIran Israel War News Update: ईरान-इजरायल युद्ध को लेकर पूरी दुनिया टेंशन में है. उत्तरी इजरायल में Watch video on ZeeNews Hindi
Read more »
Iran Israel War Update: ਇਰਾਨ ਨੇ ਇਜ਼ਰਾਈਲ ਤੇ ਕੀਤਾ ਮਿਜ਼ਾਈਲ ਅਟੈਕ, ਕੁੱਝ ਲੋਕਾਂ ਦੇ ਜਖ਼ਮੀ ਹੋਣ ਦੀ ਵੀ ਖ਼ਬਰIran Israel War Update: ਇਸ ਮਹੀਨੇ ਦੇ ਸ਼ੁਰੂ ਵਿਚ ਇਜ਼ਰਾਈਲ ਨੇ ਦਮਿਸ਼ਕ ਵਿਚ ਈਰਾਨ ਦੇ ਦੂਤਾਵਾਸ ਤੇ ਹਮਲਾ ਕੀਤਾ ਸੀ, ਜਿਸ ਵਿਚ ਦੋ ਈਰਾਨੀ ਜਨਰਲਾਂ ਦੀ ਮੌਤ ਹੋ ਗਈ ਸੀ।
Read more »
Iran Israel War: ईरान ने किया इजरायल पर हमला, दागी 200 से ज्यादा मिसाइलें और ड्रोनIsrael Iran War: इजरायल और हमास के बीच पिछले छह महीनों से युद्ध जारी है इसी बीच ईरान ने इजरायल पर हमला कर दिया है. बताया जा रहा है कि ईरान ने 200 से ज्यादा मिसाइलें और ड्रोन इजरायल पर दागे हैं.
Read more »