Gold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽ

Theft News

Gold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽ
GoldMalappuram
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Malappuram Ponnani Gold Theft: ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്

വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്Shani Nakshatra Parivartan: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!Sun Transit 2024: ഇനി മണിക്കൂറുകൾ മാത്രം; ഈ നാല് രാശിക്കാർ മോഹിച്ചത് എന്തും സ്വന്തമാക്കും!Vishuphalam 2024: വിഷുഫലം 2024: വിഷുവോടെ ഈ നാളുകാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം ലോട്ടറി ഭാഗ്യവും!

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച.ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി നിഗമനം.പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.

ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്.അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.

തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.വിവരം അറിഞ്ഞ് ഉടമ രാജീവ് പുലര്‍ച്ചയോടെ നാട്ടിലെത്തും.കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമെ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരം ലഭിക്കുകയുള്ളു.മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സുരക്ഷാ ക്യാമറകളുള്ള വീട്ടില്‍ നിന്ന് സിസിടിവിയുട ഡിവിആര്‍ അടക്കം മോഷ്ടാവ് കവര്‍ന്‌നതായാണ് വിവരം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Gold Malappuram

Malaysia Latest News, Malaysia Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Banking and Loan: Tips for Home Loans, Personal Loans, Car LoansBanking and Loan: Tips for Home Loans, Personal Loans, Car LoansBanking and Loan - Find Tips for Home Loans, Personal Loans, Car Loans, Gold Loans, Education Loans on Dainik Jagran
Read more »

Share Market News: Stock Market, Mutual Funds, Gold Silver Price, Trading, BSE/NSE TodayShare Market News: Stock Market, Mutual Funds, Gold Silver Price, Trading, BSE/NSE TodayShares Market News: Read all the latest news updates from share market, mutual funds, stock trading, market bonds, sensex-nifty today, gold rate, silver price, usd to inr conversion rate updates on Jagran English.
Read more »

Gold And Silver Price: ಆಭರಣ ಪ್ರಿಯರಿಗೆ ಸಿಹಿ ಸುದ್ದಿ: ವಾರಾಂತ್ಯದಲ್ಲಿ ಚಿನ್ನ ಹಾಗೂ ಬೆಳ್ಳಿಯ ಬೆಲೆಯಲ್ಲಿ ಸ್ಥಿರತೆ!Gold And Silver Price: ಆಭರಣ ಪ್ರಿಯರಿಗೆ ಸಿಹಿ ಸುದ್ದಿ: ವಾರಾಂತ್ಯದಲ್ಲಿ ಚಿನ್ನ ಹಾಗೂ ಬೆಳ್ಳಿಯ ಬೆಲೆಯಲ್ಲಿ ಸ್ಥಿರತೆ!ಒಟ್ಟಾರೆ ಜಾಗತಿಕ ಆರ್ಥಿಕತೆಯು ಚಿನ್ನದ ಬೆಲೆಗಳ ಮೇಲೆ ದೊಡ್ಡ ಪ್ರಭಾವವನ್ನು ಹೊಂದಿದೆ. ವಿಶ್ವ ಆರ್ಥಿಕತೆಯು ಉತ್ತಮವಾಗಿ ಕಾರ್ಯನಿರ್ವಹಿಸದಿದ್ದಾಗ ಅಥವಾ ಆರ್ಥಿಕ ಹಿಂಜರಿತದ ಸಂದರ್ಭದಲ್ಲಿ, ಹೂಡಿಕೆದಾರರು ಸಾಮಾನ್ಯವಾಗಿ ಚಿನ್ನವನ್ನು ಸುರಕ್ಷಿತ ಆಯ್ಕೆಯಾಗಿ ಆಯ್ಕೆ ಮಾಡುವುದರಿಂದ ಅದರ ಬೆಲೆ ಹೆಚ್ಚಾಗುತ್ತದೆ.
Read more »

Robert Kiyosaki Advice: 'सब बर्बाद हो जाएगा...', केवल सोना-चांदी खरीदकर घर में रखें, मुसीबत में यही सहारा!Robert Kiyosaki Advice: 'सब बर्बाद हो जाएगा...', केवल सोना-चांदी खरीदकर घर में रखें, मुसीबत में यही सहारा!किताब 'Rich Dad Poor Dad' के लेखक रॉबर्ट टी. कियोसाकी (Robert T. Kiyosaki) पहले भी आने वाले समय में फाइनेंशियली फिट रहने के लिए Gold-Silver और बिटक्वाइन में निवेश की सलाह देते रहे हैं.
Read more »

चांदी की पायल और ब‍िछुए पड़ गए हैं काले? 3 आसान ट‍िप्‍स जान लो, 'चमकीले' हो जाएंगे सोने-चांदी के गहनेचांदी की पायल और ब‍िछुए पड़ गए हैं काले? 3 आसान ट‍िप्‍स जान लो, 'चमकीले' हो जाएंगे सोने-चांदी के गहनेTips For Your Gold, Dimond and Silver Jewellery: कभी खारे पानी की वजह से तो कभी हमारे पसीन के चलते सोने-चांदी के गहने गंदे हो जाते हैं. रोज-रोज इस्‍तेमाल होने वाली पायल, ब‍िछुए और कान के कुंडल को अक्‍सर बदरंग हो जाते हैं. आइए आपको बताते हैं ऐसे आसान 3 तरीके ज‍िनसे आप घर में ही सोने-चांदी के गहने साफ कर सकते हैं.
Read more »



Render Time: 2025-02-26 13:58:33